Quantcast

സൗദിയിൽ പടിഞ്ഞാറൻ മലയോര മേഖലകളിൽ മഴയുണ്ടാകും

അൽ ജൗഫിലും കിഴക്കൻ പ്രവിശ്യയിലും മൂടൽമഞ്ഞിനും സാധ്യത

MediaOne Logo

Web Desk

  • Published:

    22 Feb 2026 1:04 PM IST

Rain expected in western mountainous areas of Saudi Arabia
X

റിയാദ്: സൗദിയിലെ പടിഞ്ഞാറൻ തെക്ക് പടിഞ്ഞ‍ാറൻ മലയോരമേഖലകളിൽ നേരിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലും, അൽ-ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹാഇൽ, തബൂക്ക്, കൂടാതെ മദീന, മക്ക എന്നിവിടങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

TAGS :

Next Story