Quantcast

സമസ്ത ഇസ്ലാമിക സെന്റർ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    4 Dec 2022 12:39 PM IST

സമസ്ത ഇസ്ലാമിക സെന്റർ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു
X

സമസ്ത ഇസ്ലാമിക സെന്റർ സൗദി ഘടകം മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ സൗദി തല ഉദ്ഘാടനം അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു. ഡിസംബർ ഒന്ന് മുതൽ ജനുവരി 31 വരെ കാമ്പയിൻ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഷീർ ഫൈസി, എഞ്ചിനീയർ ബഷീർ ഹാജി എന്നിവർ സംസാരിച്ചു. റഷീദ് ദാരിമി, ഡോ. ഹസീബ് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story