വൃക്കമാറ്റ ശസ്ത്രക്രിയയിൽ ലോക റെക്കോർഡിട്ട് സൗദി
റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിക്കാണ് നേട്ടം

റിയാദ്: നാല്പത്തെട്ട്‍ മണിക്കൂറിനുള്ളിൽ പത്ത് വൃക്കമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ലോക റെക്കോർഡിട്ട് സൗദി. റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിക്കാണ് നേട്ടം. നിലവിൽ മൊത്തം 5000ത്തിലധികം വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 80 കുട്ടികളുടെ വൃക്കമാറ്റം നടത്തി മറ്റൊരു റെക്കോർഡും സൗദി സ്വന്തമാക്കിയിരുന്നു.
Next Story
Adjust Story Font
16

