Quantcast

സൗദി സമസ്ത ഇസ്ലാമിക് സെന്റർ ദ്വൈമാസ ക്യാമ്പയിൻ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2022 12:23 PM IST

സൗദി സമസ്ത ഇസ്ലാമിക് സെന്റർ   ദ്വൈമാസ ക്യാമ്പയിൻ ആരംഭിച്ചു
X

സൗദി സമസ്ത ഇസ്ലാമിക് സെന്റർ ദ്വൈമാസ ക്യാമ്പയിൻ ആരംഭിച്ചു. 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയം ചർച്ചയാക്കിയാണ് കാമ്പയിൻ സംഘടിപ്പിച്ചരിക്കുന്നത്. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു.

പ്രവാചകചര്യയും ജീവിതവീക്ഷണവും പ്രചരിപ്പിക്കുക, ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള മാർഗവും പ്രതീക്ഷയും പകരുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. സെപ്തംബർ 28 വരെ നീണ്ട് നിൽക്കും. മുഹമ്മദ് കോയ വാഫി, മുഹമ്മദ് റാഫി ഹുദവി, ബഷീർ ബാഖവി, സൈദലവി ഫൈസി എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story