സൗദി സ്കൂളുകൾ പെരുന്നാൾ അവധിക്കായി ഇന്ന് അടക്കും
വിദ്യാർഥികൾക്കും അധ്യാപകർക്കും 18 ദിനം അവധി

റിയാദ്: സൗദിയിലെ സ്വദേശി സ്‌കൂളുകൾ പെരുന്നാൾ അവധിക്കായി ഇന്ന് അടക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും 18 ദിവസമാണ് അവധി. ഇന്ത്യൻ സ്‌കൂളുകൾ പലതും വാർഷിക പരീക്ഷകൾ പൂർത്തിയാക്കി അവധിയിലേക്ക് പ്രവേശിക്കുകയാണ്. മിക്ക ഇന്ത്യൻ സ്‌കൂളുകളും പെരുന്നാൾ അവധിക്കായി അടച്ചാൽ മാർച്ച് ആറിനാണ് തുറക്കുന്നത്.
Next Story
Adjust Story Font
16

