സമ്മാന പദ്ധതിയുമായി സ്പീഡക്സ് കാർഗോ; 30 കിലോ കാർഗോ അയക്കുന്നവർക്ക് സമ്മാനം

പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് സമ്മാന പദ്ധതിയുമായി സൗദിയിലെ പ്രമുഖ കാർഗോ ഗ്രൂപ്പായ സ്പീഡക്സ് കാർഗോ. മുപ്പത് കിലോ കാർഗോ സേവനമുപയോഗപ്പെടുത്തുന്നവർക്കാണ് പാരിതോഷികം നൽകുക.
https://www.youtube.com/watch?v=L22BU3cEcCA
സ്പീഡക്സ് കാർഗോയുടെ വാർഷികവും പുതുവത്സരവും പ്രമാണിച്ചാണ് സമ്മാന പദ്ധതി ഏർപ്പെടുത്തിയതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പുതുവർഷത്തിൽ കാർഗോ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകും. ദമ്മാം ബ്രാഞ്ച് വഴി കാർഗോ അയക്കുന്നവർക്കാണ് സമ്മാനം നൽകുക.
Next Story
Adjust Story Font
16

