ബദർ ഫുട്‌ബോൾ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബദർ ഫുട്‌ബോൾ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ബദർ മെഡിക്കൽ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കലും, RAD ഗ്രൂപ്പ് സി.ഇ.ഒ അജ്മൽ അമീറും ചേർന്ന് നിർവഹിച്ചു.
ക്ലബ്ബിന്റെ അഡൈ്വസറി ബോർഡ് മെമ്പർമാരായ ഹബീബ് ഏലംകുളം, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് പാറമ്മൽ, സിറാജ് പുറക്കാട്, പ്രസിഡന്റ് മഹ്റൂഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ , ട്രഷറർ ആസിഫ്, വൈസ് പ്രസിഡന്റ് ഷഹീം മങ്ങാട്, ഷഫീഖ് അമീൻ, ടീം ക്യാപ്റ്റൻ സാദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story
Adjust Story Font
16