സൗദിയിലെ ത്വാഇഫിനടുത്ത് ഉംറ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
ഇരുപതോളം മലയാളികൾക്ക് പരിക്കേറ്റു

റിയാദ്: സൗദിയിലെ ത്വാഇഫിനടുത്ത് മഹ്ലൂമിയയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. റിയാദിലെ ഹോത്തയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ്സ് ടയർ പൊട്ടി മറിയുകയായിരുന്നു. മലപ്പുറം നിലമ്പൂർ സ്വദേശി ഇസ്മാഈൽ, കൊല്ലം പത്തനാപുരം സ്വദേശിനി ഷീബ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ ബസിലുണ്ടായിരുന്നു.
updating...
Next Story
Adjust Story Font
16

