Quantcast

സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കും

യൂണിഫോം പാലിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തും

MediaOne Logo

ijas

  • Updated:

    2022-05-20 18:31:23.0

Published:

20 May 2022 6:27 PM GMT

സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കും
X

സൗദി: ടാക്‌സി ഡ്രൈവർമാർക്ക് ജൂലൈ 12 മുതൽ യൂണിഫോം നിർബന്ധമാക്കും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ഡ്രൈവർമാർക്ക് നൽകാൻ ടാക്‌സി കമ്പനികളെ പുതിയ തീരുമാനം നിർബന്ധിക്കുന്നു. ടാക്‌സി സർവീസുകളുടെ ഗുണമേന്മ ഉയർത്താനും നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ടാക്‌സി നിയമാവലി അനുസരിച്ചാണ് പുതിയ തീരുമാനം. യൂണിഫോം പാലിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തും.

Uniforms will be mandatory for taxi drivers in Saudi Arabia

TAGS :

Next Story