Quantcast

സൗദിയിൽ ഏഴിടങ്ങളിൽ കാറ്റ് വീശാൻ സാധ്യത

വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, ഖസ്സീം, മദീന, റിയാദ് എന്നീ മേഖലകളിലാണ് പൊടിപടലങ്ങൾ അടങ്ങിയ കാറ്റ് വീശുക

MediaOne Logo

Web Desk

  • Published:

    10 Feb 2026 12:40 PM IST

Winds likely in seven places in Saudi Arabia
X

റിയാദ്: സൗദിയിൽ ഏഴിടങ്ങളിൽ പൊടിപടലങ്ങൾ പടർത്തുന്ന കാറ്റുവീശുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ അതിർത്തി, അൽ ജൗഫ്,തബൂക്ക്, ഹാഇൽ, ഖസ്സീം, മദീന, റിയാദ് എന്നീ പ്രദേശങ്ങളിലാണ് കാറ്റുവീശാൻ സാധ്യതയുള്ളത്. മക്ക, അൽ ബാഹ‌, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ കാഴ്ചാപരിധി പൂജ്യം ആയിരിക്കും.

TAGS :

Next Story