Quantcast

സൻആയിലും ഹുദൈദയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണം

ആക്രമണത്തിൽ ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ കെന്ദ്രത്തിൽ അഗ്നിബാധ ഉണ്ടായെങ്കിലും ആളപായമില്ല

MediaOne Logo

Web Desk

  • Published:

    26 March 2022 8:44 AM IST

സൻആയിലും ഹുദൈദയിലും സൗദി സഖ്യസേനയുടെ  വ്യോമാക്രമണം
X

യെമൻ തലസ്ഥാന നഗരിയായ സൻആയിലും ഹുദൈദയിലും സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം. ജിദ്ദയിലും ജീസാനിലും യെമനിലെ ഹൂത്തികൾ ഇന്നലെ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള പ്രത്യാക്രമണം തുടരുമെന്ന് സൗദി സഖ്യസേന അറിയിച്ചു. നിരവധി ഹൂത്തി മിസൈലുകൾ സഖ്യസേന തകർത്തിരുന്നു. ആക്രമണത്തിൽ ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ കെന്ദ്രത്തിൽ അഗ്നിബാധ ഉണ്ടായെങ്കിലും ആളപായമില്ല.

Updating...

TAGS :

Next Story