Quantcast

വനിതാ സുപ്രീം കൗൺസിൽ ജനറേഷൻ ഇക്വാലിറ്റി ​ഫോറത്തിൽ പങ്കാളിയായി

MediaOne Logo

Web Desk

  • Published:

    11 July 2021 9:40 AM GMT

വനിതാ സുപ്രീം കൗൺസിൽ ജനറേഷൻ ഇക്വാലിറ്റി ​ഫോറത്തിൽ പങ്കാളിയായി
X

ബഹ്റൈനിലെ വനിതാ സുപ്രീം കൗൺസിൽ ജനറേഷൻ ഇക്വാലിറ്റി ​ഫോറത്തിൽ പങ്കാളിയായി

പാരീസിൽ നടന്ന ജനറേഷൻ ഇക്വാലിറ്റി​ ഫോറത്തിന്‍റെ സമാപന പരിപാടിയിൽ വനിതാ സുപ്രീം കൗൺസിൽ പങ്കാളിയായി. അസി. ജനറൽ​ സെക്രട്ടറി ശൈഖ ദീന ബിൻത്​ റാഷിദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സ്​പെഷലിസ്റ്റുകളാണ്​ ഫോറത്തിൽ പ​ങ്കെടുത്തത്.


സ്​ത്രീകളും സമാധാനവും സുരക്ഷയും സാമൂഹിക സേവനവും എന്ന വിഷയത്തിൽ പ്രത്യേക റഫറണ്ടം ഫോറം രൂപപ്പെടുത്തി. ലിംഗ സമത്വത്തിന്‍റെ ചരിത്രപരമായ മാറ്റത്തിലേക്കുള്ള പ്രതിജ്​ഞയുമായാണ്​ ഫോറം സമാപിച്ചത്​.

Next Story