Quantcast

ചെമ്മീൻ ട്രോളിങ്​ നിരോധം: 630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ്​ ഗാർഡ്​

MediaOne Logo

Web Desk

  • Published:

    26 July 2021 7:21 AM GMT

ചെമ്മീൻ ട്രോളിങ്​ നിരോധം: 630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ്​ ഗാർഡ്​
X

ബഹ്റൈനിൽ ചെമ്മീൻ ട്രോളിങ്​ നിരോധ കാലത്ത്​ പിടികൂടിയ ​630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു.

ചെറിയ മീനുകളെ പിടികൂടുന്ന നിരോധിത വലയുപയോഗിച്ചാണ്​ ചെമ്മീൻ പിടിച്ചത്. സംഭവം​ കണ്ടെത്തിയതിനെത്തുടർന്ന്​ ​പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story