Quantcast

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട സ്പൈസ്ജെറ്റിന്‍റെ വിമാനം മണിക്കൂറുകളോളം വൈകി

തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവിൽ യാത്രക്കാർക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-12-11 20:38:44.0

Published:

11 Dec 2022 8:35 PM GMT

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട സ്പൈസ്ജെറ്റിന്‍റെ വിമാനം മണിക്കൂറുകളോളം വൈകി
X

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട സ്പൈസ്ജെറ്റിന്‍റെ വിമാനം മണിക്കൂറുകളോളം വൈകി. ഞായറാഴ്ച ഉച്ചക്ക് 12 ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവിൽ യാത്രക്കാർക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്. ഇതോടെ , പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.

TAGS :

Next Story