വിദേശത്തു നിന്നെത്തുന്നവർക്ക് അബൂദബിയിൽ റിസ്റ്റ് ബാന്‍ഡ് ഒഴിവാക്കി

सुरेश कुमार जांगिड़ सुरेश कुमार जांगिड़ सुरेश कुमार जांगिड़
- Updated:
2021-09-18 09:34:27.0
വിദേശത്തു നിന്നെത്തുന്നവർക്ക് അബൂദബിയിൽ റിസ്റ്റ് ബാന്‍ഡ് ഒഴിവാക്കി അബൂദബി എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ഒഴിവാക്കി പുതിയ തീരുമാനം. അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കിയതിനു പിന്നാലെയാണിത്. തീരുമാനം സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ് റിസ്റ്റ്ബാന്‍ഡ് ഉപയോഗിക്കാതെ അബൂദബി അധികൃതര്‍ ഹോം ക്വാറന്റൈന്‍ അംഗീകരി
Next Story
Adjust Story Font
16
