Quantcast

അബൂദബി-അൽഐൻ റോഡ് ഇന്നുമുതൽ ഭാഗികമായി അടച്ചിടും

MediaOne Logo

Web Desk

  • Published:

    17 Aug 2022 5:12 AM GMT

അബൂദബി-അൽഐൻ റോഡ്   ഇന്നുമുതൽ ഭാഗികമായി അടച്ചിടും
X

അബൂദബി-അൽഐൻ E22 റോഡ് ഇന്നുമുതൽ ഈമാസം 21 വരെ ഭാഗികമായി അടച്ചിടും. അബൂദബി സിറ്റി, ബനിയാസ് പബ്ലിക് പാർക്ക്, അൽ ഘനദീർ എന്നിവിടങ്ങളിലേക്ക് പോവുന്ന വലതു വശത്തെ രണ്ടു പാതകളാണ് താൽക്കാലികമായി അടച്ചിടുക. ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അബൂദബി സംയോജിത ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




TAGS :

Next Story