Quantcast

ദുബൈയിൽ യാചകർക്കെതിരെ നടപടി കർശനമാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-05 11:18:43.0

Published:

5 April 2022 4:47 PM IST

ദുബൈയിൽ യാചകർക്കെതിരെ നടപടി കർശനമാക്കുന്നു
X

ദുബൈയിൽ യാചകർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി അധികൃതർ. റമദാന്​ മുന്നോടിയായി 178 യാചകരെയാണ് ദുബൈയിൽ പൊലീസ് പിടികൂടിയത്.

റമദാനിൽ കർശനമായ നിരീക്ഷണം തുടരുമെന്നും യാചകർക്ക് സഹായം നൽകുന്നവരും ശിക്ഷാപരിധിയിൽ പെടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മാർച്ച് 18 മുതൽ റദമാൻ ഒന്ന് വരെയുള്ള കാലയളവിലാണ് 134 പുരുഷൻമാരും 44 സ്ത്രീകളും യാചനയുടെ പേരിൽ പിടിയിലായത്.

TAGS :

Next Story