Quantcast

വിസിറ്റ് വിസയിലെത്തിയ അടൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി

കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ ലൈല ഷംസാണ് മരണപെട്ടത്

MediaOne Logo

Web Desk

  • Published:

    28 Jan 2025 7:56 AM GMT

വിസിറ്റ് വിസയിലെത്തിയ അടൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി
X

അബൂദബി: വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി. കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) ആണ് അബൂദബിയിൽ മരണപെട്ടത്. മക്കൾ: ഷിയാസ്, ഷെമീർ, ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്.

മയ്യിത്ത് അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം അടൂർ ജുമാ മസ്ജിദിൽ.

TAGS :

Next Story