Quantcast

എയര്‍ അറേബ്യ അബൂദബി-അഹമ്മദാബാദ് സര്‍വീസ് തുടങ്ങുന്നു

MediaOne Logo

Web Desk

  • Published:

    26 April 2022 8:16 AM GMT

എയര്‍ അറേബ്യ അബൂദബി-അഹമ്മദാബാദ് സര്‍വീസ് തുടങ്ങുന്നു
X

അബൂദബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബൂദബി-അഹമ്മദാബാദിലേക്ക് സര്‍വീസ് ആരംഭിക്കുന്നു.

അടുത്തമാസം 13 മുതലാണ് അബൂദബിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലേക്കുള്ള എയര്‍ അറേബ്യ അബൂദബിയുടെ ഏഴാമത്തെ സര്‍വീസാണിത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മുംബൈ, ചെന്നൈ, ജെയ്പൂര്‍ എന്നിവിടങ്ങളിലേക്ക് നേരത്തേ സര്‍വീസുകള്‍ ഉണ്ട്.

TAGS :

Next Story