Quantcast

എയര്‍അറേബ്യയുടെ സൗദി സര്‍വിസ് വീണ്ടും; നാല് നഗരങ്ങളിലേക്ക് സര്‍വിസ് നടത്തും

MediaOne Logo

Web Desk

  • Published:

    21 April 2022 8:36 AM GMT

എയര്‍അറേബ്യയുടെ സൗദി സര്‍വിസ് വീണ്ടും;  നാല് നഗരങ്ങളിലേക്ക് സര്‍വിസ് നടത്തും
X

യു.എ.ഇ വിമാനകമ്പനിയായ എയര്‍ അറേബ്യ സൗദിയിലേക്കുള്ള വിമാനസര്‍വിസുകള്‍ പുനരാംരംഭിക്കുന്നു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക.

താഇഫ്, അല്‍ജൗഫ്, ഗാസിം, ഹെയില്‍ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 28 മുതല്‍ നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും.

TAGS :

Next Story