Quantcast

അമീൻ പുത്തൂർ സ്മാരക ഫുട്ബാൾ; ഇന്ന് ഫുജൈറ സ്റ്റേഡിയത്തിൽ കിക്കോഫ്

MediaOne Logo

Web Desk

  • Published:

    15 Jan 2023 2:29 AM GMT

അമീൻ പുത്തൂർ സ്മാരക ഫുട്ബാൾ;   ഇന്ന് ഫുജൈറ സ്റ്റേഡിയത്തിൽ കിക്കോഫ്
X

മലപ്പുറം ജില്ലാ കെ.എം.സി.സി ഫുജൈറയിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അമീൻ പുത്തൂർ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഇന്ന് നടക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളിൽ നിന്നുള്ള 24 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഫുജൈറ ലേബർ ഓഫീസ് ഡയരക്ടർ ഖാലിദ് ഖൽഫാൻ മസൂദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

TAGS :

Next Story