Quantcast

വിപുലമായ ആഘോഷങ്ങളോടെ യു.എ.ഇയിലെ ഏഷ്യൻ സ്‌കൂളുകൾ തുറന്നു

സർക്കാർ സ്‌കൂളുകൾ 17 മുതൽ ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    11 April 2023 2:01 AM IST

School opening UAE
X

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ഇന്നലെ മുതൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി.

വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യയാലയങ്ങൾ വിദ്യാർഥികളെ വരവേറ്റത്. ദുബൈയിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ 3ന് പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന സ്വകാര്യ വിദ്യാലയങ്ങൾ രണ്ടാഴ്ച നീളുന്ന വസന്ത കാല അവധിക്ക് ശേഷം ഇന്നലെയാണ് തുറന്നത്. യു.എ.ഇ സർക്കാർ സ്‌കൂളുകൾ ഏപ്രിൽ 17 നാണ് തുറക്കുക.

TAGS :

Next Story