Quantcast

അസ്മാബി കോളജ് അലുംനി ദുബൈയില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി

MediaOne Logo

Web Desk

  • Updated:

    2022-04-19 08:46:03.0

Published:

19 April 2022 2:15 PM IST

അസ്മാബി കോളജ് അലുംനി ദുബൈയില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി
X

കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ദുബൈയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. നാട്ടില്‍ നിന്നെത്തിയ പ്രൊഫ. വഹീദ നവാസ്, കോളേജ് മാനേജ്‌മെന്റ് പ്രതിനിധി അഡ്വ. നവാസ് കാട്ടകത്ത് എന്നിവര്‍ മുഖ്യാഥിതികളായി ചടങ്ങില്‍ പെങ്കെടുത്തു.

അലുംനി ഭാരവാഹികളായ അഡ്വ. ബക്കര്‍ അലി, ദാവൂദ് പടിയത്ത്, ഇസ്ഹാഖ് അലി, പി.ആര്‍ രാജീവ്, നിഷാദ് നാരായണന്‍, മെഹബൂബ്, സിറാജു, ഷൈന്‍ ഷക്കീല്‍ പുന്നിലത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





TAGS :

Next Story