Quantcast

ദുബൈ പൊലീസിന്റെ ആഢംബരകാർ ശേഖരത്തിലേക്ക് ബെന്റ്‌ലി കോൺടിനെന്റൽ GT-V8 കൂടി

MediaOne Logo

Web Desk

  • Published:

    17 July 2023 1:37 AM GMT

Bentley Continental GT-V8
X

ദുബൈ പൊലീസിന്റെ ആഡംബര പട്രോളിങ് വാഹനങ്ങളുടെ കൂട്ടത്തിൽ ഇനി ബെന്റ്‌ലി കോൺടിനെന്റൽ GT-V8 കൂടിയുണ്ടാകും.

542 ഹോഴ്‌സ് പവറുള്ള എട്ട് സിലിണ്ടര്‍ എന്‍ജിൻ കാറാണിത്. 3.9 സെക്കന്‍ഡില്‍ 100 കി.മീ വരെ വേഗത കൈവരിക്കാനാവും. പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ ചടങ്ങിൽ പൊലീസ് സേന വാഹനം കൈപറ്റി.

സി ഐ ഡി വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ അല്‍ ജലാഫും, ബെന്റിലി അധികൃതരും ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story