ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന രാജ അബ്ദുൽ ഖാദർ നിര്യാതനായി
ദുബൈ: ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന ചങ്ങനാശ്ശേരി സ്വദേശി രാജ അബ്ദുൽ ഖാദർ നിര്യാതനായി. 69 വയസ്സായിരുന്നു. 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച് അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മുൻ ഇന്ത്യൻ എയർഫോഴ്സ് ജീവനക്കാരനുമായിരുന്നു. ഖബറടക്കം പിന്നീട് അറിയിക്കും.
Next Story
Adjust Story Font
16

