Quantcast

അബൂദബിയില്‍ എട്ട് ദിവസത്തെ സൗജന്യ പാര്‍ക്കിങ്

അബൂദബിയിലെ റോഡ് ടോളും ഈ ദിവസങ്ങളില്‍ സൗജന്യമായിരിക്കും

MediaOne Logo

Web Desk

  • Published:

    29 April 2022 12:00 PM GMT

അബൂദബിയില്‍ എട്ട് ദിവസത്തെ സൗജന്യ പാര്‍ക്കിങ്
X

പെരുന്നാളിനോടനുബന്ധിച്ച് അബൂദബിയില്‍ എട്ട് ദിവസത്തെ സൗജന്യപാര്‍ക്കിങ് പ്രഖ്യാപിച്ചു. അബൂദബിയിലെ റോഡ് ടോളും ഈ ദിവസങ്ങളില്‍ സൗജന്യമായിരിക്കും. ഏപ്രില്‍ 29 മുതല്‍ മെയ് 7 രാവിലെ എട്ട് മണി വരെയാണ് ഇളവ് ലഭിക്കുക.

അബൂദബിയിലെ ബസുകള്‍ അവധി ദിവസങ്ങളിലും പതിവുപോലെ സര്‍വീസ് നടത്തും. ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

TAGS :

Next Story