Quantcast

റാസൽഖൈമയിൽ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി

MediaOne Logo

Web Desk

  • Published:

    1 Sep 2023 7:16 PM GMT

റാസൽഖൈമയിൽ വാഹനങ്ങളിൽ   ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി
X

റാസൽഖൈമ: ഇനി മുതൽ എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണമായ ഫയർ എക്സസ്‌റ്റിങ്ങുഷർ നിർബന്ധമായി ഘടിപ്പിക്കണമെന്ന് റാക് പൊലീസ് അറിയിച്ചു.

പരിശോധനകളിൽ ഫയർ എക്സ്റ്റിങ്ങുഷർ ഇല്ലന്ന് കണ്ടെത്തുന്ന വാഹനങ്ങൾക്ക്‌ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടെണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story