ഫോർട്ടു കൊച്ചി സ്വദേശിനി ദുബൈയിൽ നിര്യാതയായി
ഖബറടക്കം ഇന്ന് വൈകുന്നേരം

ദുബൈ:ഫോർട്ടു കൊച്ചി സ്വദേശിനി ദുബൈയിൽ നിര്യാതയായി. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിറാ(94)ണ് നിര്യാതയായത്. ഖബറടക്കം ഇന്ന് വൈകുന്നേരം ദുബൈ സോനപൂർ ഖബർസ്ഥാനിൽ.
മക്കൾ: സിയാവുദ്ദീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്‌നം, പരേതരായ റസാക്ക്, സലിം.
Next Story
Adjust Story Font
16

