Quantcast

ആദ്യകാല യു എ ഇ പ്രവാസി ഹനീഫ ആളൂർ അന്തരിച്ചു

ഷാർജ റോളയിലെ മജ്ലിസ് റെസ്റ്റോറന്റ് ഉടമയാണ്

MediaOne Logo
ആദ്യകാല യു എ ഇ പ്രവാസി ഹനീഫ ആളൂർ അന്തരിച്ചു
X

45 വർഷം യു എ ഇയിൽ പ്രവാസിയായിരുന്ന കണ്ണൂർ ആയിക്കര സ്വദേശി ആളൂർ പുതിയപുരയിൽ ഹനീഫ (72) നാട്ടിൽ അന്തരിച്ചു. ഷാർജ റോളയിലെ മജ്ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ ആയിശാബി. മക്കൾ: ഹസീബ, അനീസ് (യു എ ഇ). മരുമക്കൾ: തൻവീർ (റിപ്പോർട്ടർ, സമയം.കോം, ദുബൈ), നാജിയ

TAGS :

Next Story