Quantcast

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ മരണപ്പെട്ടു

ആലങ്കോട് പെരുംകുളം ഷെറൂഫ് മൻസിൽ ഷെറൂഫ് നാസർ (37) ആണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    2 Oct 2025 4:22 PM IST

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ മരണപ്പെട്ടു
X

അബൂദബി: ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി അബൂദബിയിൽ മരണപ്പെട്ടു. ആലങ്കോട് പെരുംകുളം ഷെറൂഫ് മൻസിൽ ഷെറൂഫ് നാസർ (37) ആണ് അബൂദബി മുസഫയിൽ മരണപ്പെട്ടത്. സ്വകാര്യകമ്പിനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീർ അബ്ദുൽ റഹിം, മാതാവ്: നൂർജഹാൻ, ഭാര്യ: ഷൈനി ഷെറൂഫ്, മകൾ: ഫാത്തിഹ ഐറാൻ. അബൂദബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

TAGS :

Next Story