Quantcast

ഇഫ്താര്‍-വിഷു സംഗമം നടത്തി

MediaOne Logo

Web Desk

  • Updated:

    2022-04-19 09:01:09.0

Published:

19 April 2022 2:30 PM IST

ഇഫ്താര്‍-വിഷു സംഗമം നടത്തി
X

ദുബൈ: യുഎഇയിലെ ഏലംകുളം പഞ്ചായത്ത് കൂട്ടായ്മ ഇഫ്താര്‍-വിഷു സംഗമം സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളില്‍നിന്നായി 170ഇല്‍ പരം ആളുകള്‍ ഒത്തുകൂടി. ദുബൈയിലെ അബുഹൈല്‍ പാര്‍ക്കിലെ സ്വകാര്യ റെസ്റ്റോറിന്റിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.




യോഗത്തില്‍ നംഷീദ് ചെറുകര സ്വാഗതം പറഞ്ഞു. സുബൈര്‍ ഏലംകുളം അധ്യക്ഷനായി. ഷാജഹാന്‍, റിയാസ് ചെറുകര, ശരത് ചെറുകര, സൈഫു കുന്നക്കാവ്, ഹക്കീം മാടാല, ഹാഷിം പറമ്പ്, ലബീബ് കുന്നക്കാവ്, ഷിബു പുളിങ്കാവ്, ഹാരിസ് ചെറുകര, അനീസ് പുറയത്ത്, അലി പാലാറ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

തുടര്‍ന്ന് നടന്ന മീറ്റിങ്ങില്‍ 2022-23 വര്‍ഷത്തേക്കുള്ള പുതിയ വര്‍ക്കിങ് കമ്മിറ്റി നിലവില്‍ വന്നു. ഉമ്മര്‍ പെരിഞ്ചിരിയാണ് നന്ദി പറഞ്ഞത്.

TAGS :

Next Story