Quantcast

കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ സിറ്റി മക്കാനി റെസ്റ്റോറന്റ് ജീവനക്കാരനായ സി.എച്ച്. അഫ്‌സലാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    16 April 2025 10:59 AM IST

Kannur native passes away in Dubai
X

ദുബൈ: കണ്ണൂർ സിറ്റി സ്വദേശി ദുബൈയിൽ അന്തരിച്ചു. ദുബൈ സിറ്റി മക്കാനി റെസ്റ്റോറന്റ് ജീവനക്കാരനായ സി.എച്ച്. അഫ്‌സലാ(44 )ണ് മരിച്ചത്.

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ടാക്‌സിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: ആമിന. മൂന്ന് മക്കളുണ്ട്. ചക്കര പക്കന്റവിട ഹംസയുടെയും സുബൈദയുടെയും മകനാണ്.

TAGS :

Next Story