Quantcast

അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

MediaOne Logo

Web Desk

  • Published:

    10 April 2023 12:13 AM IST

KMCC Leader Death
X

അബൂദബി കെ.എം.സി.സി കാസർകോട് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്്ലാമിക് സെന്റർ മുൻ സ്പോർട്സ് സെക്രട്ടറിയുമായ മുജീബ് മൊഗ്രാൽ (52) ഹൃദയാഘാതം മൂലം നിര്യാതനായി.

ഇന്ന് പുലർച്ചെ അബൂദബി മദീന സായിദിലെ റൂമിൽ വച്ചാണ് മരണം. സമസ്ത വൈസ് പ്രസിഡൻ് യു.എം ഉസ്താദിന്റെ മകനാണ് കാസർകോട് മൊഗ്രാൽ ബൈത്തുൽ റഹ്മയിൽ മുജീബ്. ഭാര്യ: ഖദീജ. മക്കൾ: നയീമ, നബീൽ, നിയാൽ, ഹഫ്ല. അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. മൃതദേഹം ബനിയാസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച നാട്ടിലേക്ക് കൊണ്ടുപോയി.

TAGS :

Next Story