Quantcast

കിസ്ര ദുബൈ അഞ്ചാമത് സംഗമം കരാമയിൽ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 May 2023 9:57 PM IST

Kisra Dubai meet at Karama
X

മാള കൊച്ചുകടവ് നിവാസികളുടെ കിസ്ര ദുബൈ അഞ്ചാമത് സംഗമം കരാമയിൽ സംഘടിപ്പിച്ചു. പുതിയ കമ്മിറ്റി രൂപീകരണവും വിധവാ പെൻഷനും ആയിരുന്നു മുഖ്യ അജണ്ട.

പ്രസിഡന്റ്; അൻവർ ഷംസുദ്ദീൻ, സെക്രട്ടറി; അഷ്‌കർ, ട്രഷറർ; സമദ്, കമ്മറ്റി മെമ്പർമാരായി നൗഫൽ ജമാൽ , ഷഫീർ, ഫൈസൽ ഹംസ, ഹസീബ്, ഉബൈദ്, അനസ് ഹംസ എന്നിവരെയും തിരഞ്ഞെടുത്തു. മുഖ്യാതിഥിയായി ഷാജഹാൻ ഫൈസി പങ്കെടുത്തു.

TAGS :

Next Story