Quantcast

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം; ദുബൈ ഭരണാധികാരി ബക്കിങ്ഹാം കൊട്ടാരത്തിൽ

യു എ ഇ മന്ത്രി റീം അൽ ഹാശ്മിയും ദുബൈ ഭരണാധികാരിക്ക് ഒപ്പം കൊട്ടാരത്തിൽ എത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    18 Sep 2022 6:09 PM GMT

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം; ദുബൈ ഭരണാധികാരി ബക്കിങ്ഹാം കൊട്ടാരത്തിൽ
X

ദുബൈ:എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തി. യു എ ഇ മന്ത്രി റീം അൽ ഹാശ്മിയും ദുബൈ ഭരണാധികാരിക്ക് ഒപ്പം കൊട്ടാരത്തിൽ എത്തിയിട്ടുണ്ട്.

TAGS :

Next Story