Quantcast

ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

26 വർഷമായി ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്

MediaOne Logo

Gulf Desk

  • Published:

    25 Oct 2026 2:40 PM IST

ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
X

ദുബൈ: ദുബൈയിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയനാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 26 വർഷമായി ദുബൈയിലെ ഡട്‌കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ: രശ്മി. മകൻ: ഋഥ്വിക്

TAGS :

Next Story