Quantcast

ദുബൈ എ​ക്സ്​​പോ വേ​ദി​യി​ൽ ആ​വേ​ശം പ​ക​ർ​ന്ന്​ സൈ​നി​കാ​ഭ്യാ​സം

MediaOne Logo

Web Desk

  • Published:

    6 March 2022 11:21 AM GMT

ദുബൈ എ​ക്സ്​​പോ വേ​ദി​യി​ൽ ആ​വേ​ശം പ​ക​ർ​ന്ന്​ സൈ​നി​കാ​ഭ്യാ​സം
X

ഈ മാസത്തോടെ അവസാനിക്കാനിരിക്കുന്ന ദുബൈ എ​ക്സ്​​പോ വേ​ദി​യി​ൽ കാഴ്കചക്കാർക്ക് ആ​വേ​ശം പ​ക​ർ​ന്ന്​ സൈ​നി​കാ​ഭ്യാ​സം. സേ​ന​യു​ടെ ക​രു​ത്ത്​ വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു എ​ക്സ്പോ​യി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. സൈ​നി​ക വാ​ഹ​ന​ങ്ങ​ളും ഹെ​ലി​കോ​പ്​​ട​റി​ലെ​യും പാ​ര​ച്യൂ​ട്ടി​ലെ​യും പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

വ​ൻ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നു​ള്ള മോ​ക്ഡ്രി​ല്ലും പ്രദർശനത്തോടൊപ്പം ന​ട​ന്നു. ഈ മാസം അവസാനിക്കാനിരിക്കുന്ന എക്സപോയിലേക്ക് സന്ദർശകർ വർധിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും സന്ദർശകർ വർധിക്കുന്നതിന് കാരണമായി.

TAGS :

Next Story