Quantcast

യുഎഇ വിദേശകാര്യ സഹമന്ത്രിക്ക് സൗദി അറേബ്യയുടെ 'കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ്' ബഹുമതി

സൗദി-യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ഷെയ്ഖ് നഹ്യാൻ വഹിച്ചത്

MediaOne Logo

Web Desk

  • Published:

    25 Dec 2025 2:24 PM IST

യുഎഇ വിദേശകാര്യ സഹമന്ത്രിക്ക് സൗദി അറേബ്യയുടെ കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ് ബഹുമതി
X

ദുബൈ: സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് യുഎഇ വിദേശകാര്യ സഹമന്ത്രിയും സൗദിയുടെ മുൻ യുഎഇ സ്ഥാനപതിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ സെയ്ഫ് അൽ നഹ്യാന് ആദരം. അബൂദബിയിലെ സൗദി എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്ഥാനപതി സുൽത്താൻ ബിൻ അബ്ദുല്ല അൽ അൻഖാരിയാണ് സൗദി അറേബ്യയുടെ 'കിംഗ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ്' ബഹുമതി നൽകി ആദരിച്ചത്.‌

TAGS :

Next Story