Quantcast

യു.എ.ഇ കൂറ്റനാട് കൂട്ടായ്മയുടെ സ്‌പോർട്‌സ് മീറ്റ് അടുത്ത ഞായറാഴ്ച

MediaOne Logo

Web Desk

  • Published:

    8 March 2023 4:54 AM GMT

യു.എ.ഇ കൂറ്റനാട് കൂട്ടായ്മയുടെ   സ്‌പോർട്‌സ് മീറ്റ് അടുത്ത ഞായറാഴ്ച
X

യു.എ.ഇ കൂറ്റനാട് കൂട്ടായ്മയുടെ സ്‌പോർട്‌സ് മീറ്റ് അടുത്ത ഞായറാഴ്ച അൽ ത്വവാർ രണ്ടിലെ അൽ സലാം കമ്മ്യൂണിറ്റി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ, തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കും. കായിക മേളയ്ക്ക് നൂറിലധികം പ്രവർത്തകർ പങ്കെടുക്കുമെന്ന് ചെയർമാൻ ബഷീർ ബെല്ലോ, കൺവീനർ ജയപ്രകാശ് തുടങ്ങിയവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് +971 50 201 8686 എന്ന നമ്പരിൽ ബന്ധപ്പെടണം.

TAGS :

Next Story