Quantcast

സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ വീരോചിത വരവേൽപ്

MediaOne Logo

Web Desk

  • Published:

    18 Sept 2023 6:48 PM IST

സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ  വീരോചിത വരവേൽപ്
X

യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി. അബൂദബി വിമാനത്താവളത്തിൽ നിയാദിക്ക് വീരോചിത വരവേൽപ്പാണ് ഒരുക്കിയത്.

സ്വദേശികളും വിദേശികളുമടക്കം വലിയ ജനക്കൂട്ടം നിയാദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

ആറുമാസം നീണ്ട ബഹിരാകാശ ദൗത്യത്തിനായി ഒരു വർഷം മുമ്പാണ് നിയാദി യുഎഇയിൽ നിന്ന് നാസ കേന്ദ്രത്തിലേക്ക് പോയത്.

TAGS :

Next Story