Quantcast

ശൈഖ് സായിദ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

MediaOne Logo

Web Desk

  • Published:

    10 March 2023 5:19 AM GMT

Car fire on Sheikh Zayed Road
X

ദുബൈയിൽ ശൈഖ് സായിദ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അബൂദബി ഭാഗത്തേക്ക് പോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രദേശത്ത് ട്രാഫിക് ജാമിന് സാധ്യതയുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story