Quantcast

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ദുബൈ ഭരണാധികാരി അനുശോചനം രേഖപ്പെടുത്തി

നഷ്ടമായത് ആഗോളവ്യക്തിത്വത്തെയെന്ന് ശൈഖ് മുഹമ്മദ്

MediaOne Logo

Web Desk

  • Published:

    9 Sept 2022 10:45 AM IST

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ദുബൈ   ഭരണാധികാരി അനുശോചനം രേഖപ്പെടുത്തി
X

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം അനുശോചനം രേഖപ്പെടുത്തി.

സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടെയും നൻമകൾ ലോകത്തിന് കാഴ്ചവെച്ച ആഗോളവ്യക്തിത്വമായിരുന്നു എലിസബത്ത് രാഞ്ജിയെന്ന് ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യസേവനത്തിന് ജീവിതം സമർപ്പിച്ച ആധുനികകാലത്തെ അതുല്യ വ്യക്തിമായിരുന്നു അവരെന്നും ദുബൈ ഭരണാധികാരി പറഞ്ഞു.





TAGS :

Next Story