യു.എ.ഇ വീണ്ടും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ

തുടർച്ചയായി മൂന്നാം തവണയാണ് ഈ നേട്ടം

MediaOne Logo

Web Desk

  • Updated:

    2021-10-15 17:06:47.0

Published:

15 Oct 2021 5:06 PM GMT

യു.എ.ഇ വീണ്ടും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ
X

യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തുടർച്ചയായ മൂന്നാം തവണയും യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടു. 180 രാജ്യങ്ങളുടെ വോട്ട് യു.എ.ഇക്ക് ലഭിച്ചു. 2022 മുതൽ 2024 വരെയാണ് പുതിയ കൗൺസിലിന്റെ കാലാവധി. യു.എ.ഇ. നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് യു.എ.ഇ. ദേശീയ മനുഷ്യാവകാശ സമിതിയുടെ ചെയർമാൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.

TAGS :

Next Story