Quantcast

സ്പോൺസർ ആവശ്യമില്ലാത്ത 'ഗ്രീൻ വിസ' പ്രഖ്യാപിച്ച് യു.എ.ഇ

തൊഴിലന്വേഷണത്തിനും, ബിസിനസ് അവസരത്തിനും സ്പോൺസർ ഇല്ലാത്ത സന്ദർശക വിസ അനുവദിക്കും

MediaOne Logo

Web Desk

  • Updated:

    2022-04-18 14:50:18.0

Published:

18 April 2022 8:17 PM IST

സ്പോൺസർ ആവശ്യമില്ലാത്ത ഗ്രീൻ വിസ പ്രഖ്യാപിച്ച് യു.എ.ഇ
X

യു എ ഇ ഗ്രീൻവിസകളും, സന്ദർശക വിസകളും പ്രഖ്യാപിച്ചു. ഫ്രീലാൻസ്, സ്വയം തൊഴിൽ എന്നിവക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും 5 വർഷത്തെ ഗ്രീൻവിസ ലഭിക്കും. തൊഴിലന്വേഷണത്തിനും, ബിസിനസ് അവസരത്തിനും സ്പോൺസർ ഇല്ലാത്ത സന്ദർശക വിസയും അനുവദിക്കും.

TAGS :

Next Story