ഷോപ്പിങ് മാളുകളിലും തിയറ്ററുകളിലും 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം: യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
ഷോപ്പിങ് മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും

യു.എ.ഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഷോപ്പിങ് മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും. അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങൾ പ്രത്യേകമായി തീരുമാനിക്കും.
More to watch:
Next Story
Adjust Story Font
16

