Quantcast

വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-05 07:50:14.0

Published:

4 July 2021 10:52 AM GMT

വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
X


വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. മു​ഹ​റ​ഖ് കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പ്​ എക്സിക്യുട്ടീവ് അം​ഗം സൈ​ഫു​ദ്ദീ​ൻ കൈ​പ്പ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

എക്സിക്യുട്ടീവ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സു​ധീ​ർ, മാ​ത്യു പി. ​തോ​മ​സ്, ഷാ​ജ​ഹാ​ൻ, മി​നി, അ​നീ​ഷ്, റി​ജാ​സ്, ന​വാ​സ് എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ധ​നേ​ഷ്, സി​ജു, യ​ഹ്​​യ ഖാ​ൻ, റി​നി മോ​ൻ, ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഭി​ലാ​ഷ് അ​ര​വി​ന്ദ് സ്വാ​ഗ​ത​വും അ​ബ്​​ദു​സ്സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

മൂ​ന്നാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ഗ​സ്​​റ്റ്​ 13ന്​ ​മു​ഹ​റ​ഖ് കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ക്കും

Next Story