Quantcast

ഷോപ്പിങ്​ മാളിലെത്തിയവരുടെ വീഡിയോ പകർത്തിയ കേസിൽ 18 കാരൻ പിടിയിൽ

MediaOne Logo

Web Desk

  • Published:

    26 July 2021 7:07 AM GMT

ഷോപ്പിങ്​ മാളിലെത്തിയവരുടെ വീഡിയോ പകർത്തിയ കേസിൽ 18 കാരൻ പിടിയിൽ
X


ബഹ്റൈനിൽ ഷോപ്പിങ്​ മാളിലെത്തിയവരുടെ വീഡിയോ പകർത്തി മോശം കമൻ്റോടെ പോസ്റ്റ്​ ചെയ്​ത 18 കാരനെ പിടികൂടി ചോദ്യം ചെയ്​തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്​മെന്‍റ്​ അറിയിച്ചു.

മൊബൈൽ ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്​തതിനാണ്​ സൈബർ നിയമ പ്രകാരം കേസെടുത്തത്​. ഇത്​ സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി.

Next Story