Quantcast

തെരേസ മേ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി

MediaOne Logo

Ubaid

  • Published:

    21 Feb 2017 2:43 PM GMT

തെരേസ മേ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി
X

തെരേസ മേ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രിയ ലീസ്ഡം മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ്.

തെരേസ മേ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രിയ ലീസ്ഡം മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ്. ബ്രിട്ടന്‍റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേ. സത്യപ്രതിജ്ഞാ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും.

TAGS :

Next Story