Quantcast

പെരുമ്പാമ്പിനെ മടിയിലിരുത്തി പാല് കുടിക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

MediaOne Logo

Jaisy

  • Published:

    21 Dec 2017 6:27 AM GMT

പെരുമ്പാമ്പിനെ മടിയിലിരുത്തി പാല് കുടിക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍
X

പെരുമ്പാമ്പിനെ മടിയിലിരുത്തി പാല് കുടിക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

മഞ്ഞ നിറത്തിലുള്ള ഖേര്‍ എന്നു വിളിക്കുന്ന പെരുമ്പാമ്പ്

പാമ്പുകളുമായി കൂട്ടുകൂടുകയും അവരോടൊപ്പം താമസിക്കുന്നവരെയും നമ്മള്‍ വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ പെട്ടതാണ് ഈ പെണ്‍കുട്ടി. യുകെയിലുള്ള ഈ കൊച്ചുപെണ്‍കുട്ടിയുടെ ഏറ്റവും വലിയ കൂട്ടുകാരന്‍ ഒരു പെരുമ്പാമ്പാണ്. മഞ്ഞ നിറത്തിലുള്ള ഖേര്‍ എന്നു വിളിക്കുന്ന പെരുമ്പാമ്പ്. ഖേറിനെ മടിയിലിരുത്തി ചോക്ലേറ്റ് മില്‍ക്ക് കുടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

TAGS :

Next Story