Quantcast

ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് നൈജീരയക്ക് കാമറൂണിന്റെ സഹായം

MediaOne Logo

admin

  • Published:

    5 April 2018 8:06 AM GMT

ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് നൈജീരയക്ക് കാമറൂണിന്റെ സഹായം
X

ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് നൈജീരയക്ക് കാമറൂണിന്റെ സഹായം

ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് നൈജീരയക്ക് കാമറൂണിന്റെ സഹായം വാഗ്ദാനം ചെയ്തു. രണ്ട് ദിവസത്തെ നൈജീരിയന്‍ സന്ദര്‍ശനത്തിനെത്തിയ കാമറൂണ്‍ പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് നൈജീരയക്ക് കാമറൂണിന്റെ സഹായം വാഗ്ദാനം ചെയ്തു. രണ്ട് ദിവസത്തെ നൈജീരിയന്‍ സന്ദര്‍ശനത്തിനെത്തിയ കാമറൂണ്‍ പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബോക്കോഹറം തീവ്രവാദികളുടെ ക്രൂരതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നൈജീരയക്ക് അയല്‍ രാഷ്ട്രമായ കാമറൂണിന്റെ സഹായം ലഭ്യമാകുന്നത്. ബോക്കോ ഹറം തീവ്രവാദികളുടെ പ്രവര്‍ത്തനം മൂലം ഇതുവെര നൈജിരിയല് ആയിരങ്ങള്‍ കൊല്ലപ്പെടുകയും ഏതാണ് രണ്ട് മില്യണ്‍ ആളുകള്‍ക്ക് കുടിയൊഴിഞ്ഞുപോകേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തീവ്രവാദ പ്രവര്‍ത്തനത്തിനായി തട്ടികൊണ്ടുപോകുന്നതും വ്യാപകമാണ്.

ആംനെസ്റ്റി ഇന്റര്‍ നാഷണിലിന്റെ കണക്ക് പ്രകാരം 2000 പെണ്‍കുട്ടികളെ ഇതുവരെ തട്ടികൊണ്ട് പോയിട്ടുണ്ട്

TAGS :

Next Story